Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie U Turn (2016).

Informasi Tayangan

Tajuk U Turn (2016)
Jenis Movie

Info sarikata

ID x6dC
Created 2017, ജനു 8 1:51:21 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

U Turn (2016) - HDRip - 1CDRip - [SRI]
U Turn (2016) - HDRip - 1080p - Untouched - [SRI]
U Turn (2016) - HDRip - 720p - [SRI]
U turn Malayalam

Subtitles preview

Filename
U-Turn Malayalam
Name
u-turn malayalam
Content preview
# Start End Metadata Lines
1 00:00:47.000 00:00:55.000
  1. പരിഭാഷ : ഹിഷാം അഷ്റഫ് .
  2. Translated by : Hisham Asharaf
2 00:01:6.000 00:01:9.000
  1. യൂ -ടേൺ
3 00:03:18.167 00:03:19.875
  1. നിന്റെ ചേട്ടൻ കുറച്ച് വിസയുടെ പ്രശ്നങ്ങൾ ഉണ്ട് .
4 00:03:20.958 00:03:22.417
  1. അവൻ എപ്പോ വരും എന്ന് അവൻ അറിയില്ല .
5 00:03:22.708 00:03:24.458
  1. അവനിപ്പോൾ വന്നാൽ തന്നെ അവനുദ്ദേശിച്ച സമയത്ത് പോകാൻ പറ്റില്ല .
6 00:03:24.708 00:03:26.083
  1. എനിക്ക് ഇതെ പറ്റി വേറെ ഒന്നും തന്നെ അറിയില്ല .
7 00:03:27.458 00:03:29.833
  1. അവൻ വന്നാൽ ഉടനെ നിന്റെ കല്യാണം ഉറപ്പിച്ചു വെക്കാം, അല്ലെ ?!
8 00:03:30.458 00:03:33.167
  1. ദയവുചെയ്ത് ഈ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുന്നത് ഒന്ന് നിർത്തിക്കൂടെ, അമ്മെ !
9 00:03:33.500 00:03:34.875
  1. അല്ലെങ്കിൽ ഞാൻ ഇവിടെ ഇറങ്ങി പോകും .
10 00:03:35.125 00:03:38.125
  1. ഇറങ്ങി പൊയ്ക്കോളൂ , ഞാൻ പറയുന്നത് നിനക്ക് എപ്പോഴും ബുദ്ധിമുട്ടാണല്ലോ !
11 00:03:38.708 00:03:40.708
  1. നിങ്ങൾ എന്തിനാ ഇങ്ങനെ ഒക്കെ പറഞ്ഞു എന്റെ മൂഡ് മാറ്റാൻ നോക്കുന്നത് ?
12 00:03:41.292 00:03:43.417
  1. നിങ്ങളെ ബസിൽ കയറ്റി വീട്ടിട്ട് ഞാൻ ഓഫീസിലേക്ക് പൊക്കോളാം .
13 00:03:44.167 00:03:46.750
  1. നിന്റെ അച്ഛൻ കഷ്ടപ്പെട്ട് നിന്നെ എഞ്ചിനീയർ ആക്കിയത് ...
14 00:03:47.042 00:03:50.125
  1. ...നല്ല രീതിയിൽ പണം സമ്പാദിക്കുന്നതിന് ആണ്‌ പകരം , നീ
  2. നിനക്ക് ഒട്ടും ആവശ്യമില്ലാത്ത ഒന്നാണ് ചെയുന്നത് !
15 00:03:51.083 00:03:54.292
  1. നോക്കൂ 'അമ്മ , ഈ പ്രേരിപ്പിക്കൽ കൊണ്ടൊന്നും എന്റെ മനസ്സ് മാറില്ല .

Statistics

Number of downloads 0
Number of units 1K
Number of lines 1K
Number of lines per unit 1.06
Number of characters 63K
Number of characters per line 42.46

No comments