Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie V for Vendetta (2005).

Informasi Tayangan

Tajuk V for Vendetta (2005)
Jenis Movie

Info sarikata

ID c3RD
Created 2017, ഏപ്രി 9 5:11:33 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

V.for.Vendetta.(2005).DVDRip-mkv-DivX5-mp3
V.For.Vendetta2005DvDripEng-aXXo,YIFY,Malayalam

Subtitles preview

Filename
V.For.Vendetta2005DvDripEng-aXXo
Name
v_for_vendetta2005dvdripeng-axxo
Content preview
# Start End Metadata Lines
1 00:00:0.000 00:00:6.000
  1. പരിഭാഷ: അരുണ്‍ ജോര്‍ജ്ജ് ആന്‍റണി
  2. www.malayalamsubtitles.com
2 00:00:42.210 00:00:44.610
  1. <i>ഓര്‍മിക്കുക, ഓര്‍മിക്കുക
  2. നവംബറിലെ അഞ്ചാം തീയതി</i>
3 00:00:44.780 00:00:47.476
  1. <i>വെടിമരുന്ന് രാജ്യദ്രോഹവും, ഗൂഡാലോചനയും</i>
4 00:00:47.649 00:00:51.052
  1. <i>വെടിമരുന്ന് രാജ്യദ്രോഹം വിസ്മരിക്കപ്പെടുവാന്‍
  2. തക്ക കാരണമില്ലെന്ന് ഞാനറിയുന്നു.</i>
5 00:00:50.085 00:00:52.019
6 00:00:55.357 00:00:56.984
  1. <i>പക്ഷെ അയാള്‍‍?</i>
7 00:00:58.527 00:01:0.688
  1. <i>അയാളുടെ പേര് ഗൈ ഫ്വേക്സ്
  2. എന്നായിരുന്നുവെന്നറിയാം...</i>
8 00:01:0.862 00:01:5.595
  1. <i>1605 ല്‍ ആയിരുന്നു അയാള്‍ പാര്‍ലിമെന്‍റ്
  2. മന്ദിരം തകര്‍ക്കുവാന്‍ ശ്രമിച്ചത്.</i>
9 00:01:5.767 00:01:7.997
  1. <i>ശരിക്കും ആരായിരുന്നു അയാള്‍?</i>
10 00:01:8.170 00:01:9.603
  1. <i>എങ്ങിനെയുള്ള ആളായിരുന്നു‍?</i>
11 00:01:16.411 00:01:19.903
  1. <i>ഇവിടെ പറഞ്ഞിട്ടുള്ളത് ആശയത്തെ
  2. ഓര്‍മ്മിക്കുവാനാണ്, ആ മനുഷ്യനെയല്ല.</i>
12 00:01:20.082 00:01:21.640
  1. <i>കാരണം മനുഷ്യന്‍ പരാജയപ്പെടാം.</i>
13 00:01:22.784 00:01:26.811
  1. <i>അയാള്‍ പിടിക്കപ്പെടാം,
  2. കൊല്ലപ്പെടാം, വിസ്മരിക്കപ്പെടാം.</i>
14 00:01:26.988 00:01:29.047
  1. <i>എന്നിരുന്നാലും 400 വര്‍ഷങ്ങള്‍ക്കിപ്പുറവും...</i>
15 00:01:29.224 00:01:31.954
  1. <i>..ആ ആശയം ലോകത്തെ മാറ്റി
  2. മറിക്കാന്‍ പോന്നതാകുന്നു.</i>

Statistics

Number of downloads 0
Number of units 1K
Number of lines 2K
Number of lines per unit 1.59
Number of characters 76K
Number of characters per line 28.52

No comments